ONV കാലങ്ങൾ മുന്നേ നീ രചിച്ചോരു, ഭൂമി തൻ ചരമഗീതം പോൽ, കാലാതീതമാം ഒരു പേർ ഈ നാടും രചിച്ചിടുന്നു. നിലച്ചീടുമീ ഹൃദയ താളം, ഒരു നവ മഹാ കാവ്യമായ്, മലയാള ഭാഷ തൻ മാറിൽ, മയങ്ങട്ടെ സ്നേഹാദരങ്ങളാൽ Previous Article READING IS FUN (once you make it fun for them) Next Article O N V Kurup Sir