കാലങ്ങൾ മുന്നേ നീ രചിച്ചോരു,
ഭൂമി തൻ ചരമഗീതം പോൽ,
കാലാതീതമാം ഒരു പേർ
ഈ നാടും രചിച്ചിടുന്നു.
നിലച്ചീടുമീ ഹൃദയ താളം,
ഒരു നവ മഹാ കാവ്യമായ്,
മലയാള ഭാഷ തൻ മാറിൽ,
മയങ്ങട്ടെ സ്നേഹാദരങ്ങളാൽ
TRENDING NEWS
Subscribe now to get notified about exclusive offers every week!
THE LATEST ARTICLES
TRENDING NEWS
Subscribe now to get notified about exclusive offers every week!