Tag: Poem

KK2

Drizzles of Happiness

Sitting in the chair
and looking out
of the window
Staring at the blue sky
Where I wish
to go
But I could never
There comes the
Drizzles of happiness
Splashing in the
Ground
Not too cold or
not too hot
Wish I could
See them all day
With a rhythm
of the chirping
of the birds and
dancing of the trees
Comes the drizzles
of happiness
Washing away all the
tears and sadness
from me
There goes the
drizzles of happiness.

അകലുന്ന ചിറകുകൾ…..

#‎APJAbdulKalam‬…. You’ll live in the heart of ‪#‎Indians‬

അഗ്നിയാളുന്നോരിരു ചിറകുകൾ,
എന്നേക്കുമായ് അടർന്നോരു പക്ഷിയായ്,
ഒരു ജനതയൊന്നാകെ വിതുമ്പുന്നു,
നവലോകം തേടി നീ അകൽന്നീടുമ്പോൾ.

ജനനമൊരു ദരിദ്രനായ് തോണിയേറി,
ഒടുവിലോ നാടിൻ പ്രഥമ പൗരനായ്,
മരണത്തിൽ ഒരു പ്രജ മാത്രമായ്,
പുനർജ്ജന്മം ഒരമൂല്യ ഭാരതരത്നമായ്.

ഒരു മതഭ്രാന്തും ജാതിവെറികളും,
പല വർണ്ണക്കൊടികളും കണ്ടില്ല പിന്നിൽ,
കണ്ടതീ നാടിൻ അതിജീവനത്തിൻ,
ഏഴഴകുള്ള കിനാക്കൾ മാത്രം.

പവിഴങ്ങൾ മുത്തുകൾ ഒക്കെയും കണ്ടേക്കാം,
വരും പല തലമുറകളിലൂടിനിയും,
എങ്കിലും കഴിയില്ലീ നഷ്ടം നികത്തിടാൻ,
ഈ മണ്ണിലും മാനവഹൃദയങ്ങളിലും….

                                                                                   …..സന്തോഷ്‌…..